മൂവാറ്റുപുഴ: കേരള എൻ.ജി.ഒ അസോസിയേഷൻ മുവാറ്റുപുഴ ബ്രാഞ്ച് വാർഷികസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.എൻ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ക്രിസിൻ ചാക്കോ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എസ്. സുകുമാർ, അരുൺ കെ നായർ, എം.വി. അജിത്ത്കുമാർ, ജാനേഷ്‌കുമാർ, ജില്ലാ പ്രസിഡന്റ് ആന്റണി സാലു, സെക്രട്ടറി ടി.വി. ജോമോൻ, ട്രഷറർ വെ.വി. സാബു, വി.ബി അജിതൻ, എൽദോ എ.വൈ, ബേസിൽ വർഗീസ്, എം.ഡി. സേവ്യർ, ബേസിൽ ജോസഫ് , നോബിൻ ബേബി, മുരളി കണിശാംപറമ്പിൽ, ജോമി ജോർജ്, സന്തോഷ്‌കുമാർ, അബിൻസ് കരീം, വി.എൻ. സജീവൻ, അനു എസ്. നായർ, രാജു സ്കറിയ, മർക്കോസ് ഏലിയാസ്, സോണിയ എൽദോ എലിസബത്ത്, ടെൻസ് വി.വി, അബ്രാഹം കെ.ഐ, സിമി എന്നിവർ സംസാരിച്ചു.