കൊച്ചി: എഡ്യുക്കേഷൻ കൺസൾട്ടൻസിയായ എ.ഇ.സി.സി ഗ്ലോബൽ സംഘടിപ്പിക്കുന്ന വെർച്വൽ വിദ്യാഭ്യാസ മേള ഇന്ന് മുതൽ മുതൽ ഓഗസ്റ്റ് 7 വരെ നടക്കും. 200 ലധികം സർവകലാശാലകൾ പരിപാടിയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 9995747955, 9633441424