മുണ്ടംവേലി: ഇല്ലിപറമ്പിൽ അഗസ്റ്റിൻ ആന്റണി നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായി മേരി.