കൊച്ചി: വാഹനമേഖലയിലെ വെല്ലുവിളികൾ: പ്രവണതകളും പരിഹാരങ്ങളും എന്ന വിഷയത്തിൽ എൻജിനീയറിങ് കോളേജുകളിലെ അദ്ധ്യാപകർക്കായുള്ള അഞ്ചു ദിവസത്തെ ഓട്ടോമൊബൈൽ ശിൽപ്പശാല 26മുതൽ. എസ്.സി.എം.എസ് എൻജിനീയറിംഗ് കോളേജിലെ ഓട്ടോമൊബൈൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ സർവകലാശാലയാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.

വിവരങ്ങൾക്ക് 9605387423. ഇ-മെയിൽ: koshy@scmsgroup.org