കോലഞ്ചേരി: വലമ്പൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്ത്രീസുരക്ഷ സെമിനാർ വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.ആർ. രാജി, ടി.പി. പത്രോസ്, കവിത ഹരി, വി.ആർ. രാഗേഷ്, എം.ജി. എബി തുടങ്ങിയവർ സംസാരിച്ചു.