കാലടി: ഐ.എൻ.ടി.യു.സി കാഞ്ഞൂർ മണ്ഡലം പ്രസിഡന്റായി പി.ഐ. നാദിർഷയെ തിരഞ്ഞെടുത്തു. കേരള ശാന്തിസമിതി ജില്ലാ പ്രസിഡന്റ്, ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ.പ്രസിഡന്റ്, കാലടി പ്രസ് ക്ലബ് വൈസ് പ്രസിഡന്റ്, സ്വരാജ് ട്രസ്റ്റ് വൈസ് ചെയർമാൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മെമ്പർ, കാലടി എസ്.എൻ.ഡി.പി ലൈബ്രറി കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിക്കുന്നു.