ചേരാനല്ലൂർ സെക്ഷൻ: എടയക്കുന്നം പാലം മുതൽ ഷാപ്പുംപടി വരെ രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ.

വൈപ്പിൻ സെക്ഷൻ: ഗോശ്രീ ജംങ്ക്ഷൻ മുതൽ മുരുക്കുംപാടം ജംങ്ക്ഷൻ വരെ രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ ഭാഗികമായി മുടങ്ങും.

പനങ്ങാട് സെക്ഷൻ: കുമ്പളം ഹൈസ്‌കൂൾ, ബോണി, എസ്.പി.എസ്, പണിക്കശ്ശേരി, ആർപിഎം ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.

വെണ്ണല സെക്ഷൻ: നെല്ല് ഗവേഷണ കോന്ദ്രം, കുമ്പളം പള്ളി, ധന്യാ ജംഗ്ഷൻ, ചളിക്കവട്ടം ജുമാ മസ്ജിന്ദ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 4 വരെ