വൈപ്പിൻ: ചെറായി ഡിസ്‌പെൻസറി ഈസ്റ്റ് റോഡ് പരേതനായ തെറ്റയിൽ ജേക്കബ്ബിന്റെ ഭാര്യ റോസക്കുട്ടി (86) നിര്യാതയായി. പറവൂർ കോലഞ്ചേരി കുടുംബാംഗമാണ്. മക്കൾ : ബേബി, ദേവസി, ഡെയ്‌സി, ജോസ്, മേരി, വർഗീസ് (അദ്ധ്യാപകൻ, ഗവ. ഹൈസ്‌ക്കൂൾ, തത്തപ്പിളളി), റീത്ത. മരുമക്കൾ : ജോളി, പോളി, മോളി, മേരി പരേതരായ പൗലോസ്, റോക്കി (ഇട്ടിര).