malathi-74

പറവൂർ: ഏഴിക്കര ജ്യോതിസിൽ ശിവശങ്കരൻ നായരുടെ (റിട്ട: അധ്യാപകൻ) ഭാര്യ മാലതി (74 - റിട്ട:ഡെപ്യൂട്ടി കളക്ടർ) നിര്യാതയായി. മക്കൾ: അ​നിത, സീമ, എസ്. സന്തോഷ് കുമാർ. മരു​മക്കൾ: കെ.എ. കൃഷ്ണകു​മാർ, ജി. അശോക് കുമാർ, മി​നു.