aliyamma-74

മൂവാറ്റു​പുഴ: കായനാട് തുറുവശ്ശേരിയിൽ ടി.എം. പൗലോസിന്റെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. സംസ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് കായനാട് സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, ജെനി (ഇരുവരും ഖത്തർ) മരുമക്കൾ: ബിജു, ജോ​മോൾ (ഇരുവരും ഖത്തർ)