കൊച്ചി: കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ 2728 കിടക്കകൾ ഒഴിവുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

46 ഡൊമിസിലറി കെയർ സെന്ററുകളിൽ : 994,  ബി.പിസി.എൽ, ടി.സി.എസ് - സി.എഫ്.എൽ.ടി.സി: 49,

 13 സി.എഫ്.എൽ.ടി.സി കളിൽ:511,  7 സി.എസ്.എൽ.ടി.സി കളിൽ:330,  സർക്കാർ ആശുപത്രികളിൽ: 844