പള്ളുരുത്തി: പ്രമുഖ പെയിന്റിംഗ് കോൺട്രാക്ടർ പി.കെ. വിശ്വംഭരന്റെ വീടിന് നേരെ ആക്രമണം കഴിഞ്ഞ ദിവസമാണ് സംഭവം. വാതിലും ജനലും തകർത്തു. യുവാക്കളുടെ ദൃശ്യം നിരീക്ഷണ കാമറയിൽ പതിഞ്ഞെങ്കിലും വ്യക്തമല്ല. പള്ളുരുത്തി പൊലീസിൽ പരാതി നൽകി.