പച്ചയണിഞ്ഞു... നെൽവയലും ഹരിതഭംഗിയുമണിഞ്ഞു നിൽക്കുന്ന പച്ചപ്പിന് നടുവിലൂടെ കടന്നു പോകുന്ന ട്രെയിൻ. എറണാകുളം ജില്ലയുടെ ഗ്രാമപ്രദേശമായ മുളംതുരുത്തിയിൽ നിന്നുള്ള കാഴ്ച.