കൊച്ചി: ട്രാൻസ്‌ജെൻഡർ അനന്യയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആർ.ജെ.ഡി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്കു തുല്യനീതി വേണമെന്നും അവരെ മാറ്റിനിറുത്തരുതെന്നും ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ പറഞ്ഞു.