പിറവം: പാലച്ചുവട് മോളത്ത് എം.കെ. മണി (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല മുളക്കുളം നോർത്ത് വെള്ളാരംകുഴിയിൽ കുടുംബാംഗം. മക്കൾ: റെജി.എം.പി (എൽ.ഐ.സി ഹയർഗ്രേഡ് അസിസ്റ്റന്റ്, ചെങ്ങന്നൂർ), പ്രതീഷ് (കുവൈറ്റ്), അജിത, സിന്ധു. മരുമക്കൾ: ബിജി, സൗമ്യ, രാജു, രവി.