abdhul-hameed74

മൂവാറ്റുപുഴ: ആട്ടായം പ്ലാമൂട്ടിൽ അബ്ദുൽഹമീദ് (ഹമീദ് 74) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ലബീബ്, ഹഫീസ്. മരുമക്കൾ: സുമയ്യ, ഹവ്വാബി.