കളമശേരി: ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ റുംഗ്തയെ ഓൾ ഇന്ത്യ മാനേജ്‍മെന്റ് അസോസിയേഷന്റെ കൗൺസിൽ ഒഫ് മാനേജ്മെന്റിലേക്കു തിരഞ്ഞെടുത്തു. 2021 - 2023 വർഷത്തെ ഇൻസ്റ്റിറ്റ്യൂഷണൽ / കോർപ്പറേറ്റ് മെമ്പേഴ്സിലെ പ്രതിനിധിയായിട്ടാണ് തിരഞ്ഞെടുപ്പ്.