സെൻട്രൽ സെക്ഷൻ: കുട്ടപ്പായി റോഡ്, ബാനർജി റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: ഇന്ദിര ജംഗ്ഷൻ, രാജീവ് ജംഗ്ഷൻ, ഓലിക്കുഴി, ഉണ്ണി ഗ്രാമം, പാലച്ചുവട്, പടമുകൾ പാപ്പളി റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.