കലൂർ: ദേശാഭിമാനിറോഡ് പുന്നകൂടി ലൈനിൽ മനേപ്പറമ്പിൽ പരേതനായ അലിയുടെ മകൻ കബീർ (72) നിര്യാതനായി. ഭാര്യ: മുനർബാൻ. മക്കൾ: മൻസൂർ, നസ്ബീർ, മുനീറ. മരുമക്കൾ: സെൽദാന, ജിഫ്രിൻ, നസറുള്ള.