എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയത്തിനും എ. പ്ളസ് നേടിയ അരുൺ സെനി (പിറവം സെന്റ് ജോസഫ് സ്‌കൂൾ). കേരളകൗമുദി അഞ്ചൽപ്പെട്ടി ഏജന്റ് സെനിയുടെ മകനാണ്.
എസ്.എസ്. എൽ.സി. പരീക്ഷയിൽ എല്ലാവിഷയത്തിനും എ. പ്ളസ് നേടിയ ആർദ്ര സോമൻ, (എച്ച്.എസ്. കൂത്താട്ടുകുളം)