കൊച്ചി: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മുളന്തുരുത്തി, ഉദയംപേരൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്നും എട്ടു മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാർത്ഥികളിൽ നിന്നും പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓഗസ്റ്റ് അഞ്ചിന് മുമ്പായി മുളന്തുരുത്തി പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. വിവരങ്ങൾക്ക്-0484 2743093