പെരുമ്പാവൂർ: മുസ്ളിംലീഗ് സംസ്ഥാന പ്രവർത്തക സമിതിഅംഗം പെരുമ്പാവൂർ കണ്ടന്തറ മുണ്ടക്കൽ വീട്ടിൽ എം.പി അബ്ദുൽ ഖാദറിന്റെ മകൻ എം.എ. അഷ്‌റഫ് (അത്തപ്പി 43)) നിര്യാതനായി. മാതാവ്: ഐഷബീവി. ഭാര്യ: ഷാനു. മക്കൾ: ബിസ്മി, അസ്മി.