പള്ളുരുത്തി: വാട്ടർലാൻഡ് റോഡ് ആതിര ലെയിൻ രാധാനിവാസിൽ പി.ഡി. പ്രഭാതിന്റെ ഭാര്യ സരോജിനി (72) നിര്യാതയായി. മകൻ: രാഹുൽ. മരുമകൾ: അർച്ചന.