ആലുവ: എടയാർ നടക്കപ്പറമ്പിൽ തമ്പി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: തങ്കമ്മ. മക്കൾ: ബാബു (എസ്.ഐ കളമശേരി), സുരേഷ് (ബിസിനസ്), വിജി. മരുമക്കൾ: സിന്ധു, സിനി, വേണു.