sudheer

വൈപ്പിൻ: ചെറായി ഏഴാംവാർഡിൽ കയർ ഫാക്ടറിക്ക് സമീപം ഈരേഴത്ത് പ്രഭാകരന്റെ മകൻ സുധീർ (63) നിര്യാതനായി. ഭാര്യ: ഷീജി. മക്കൾ: സിബിൻ, നിധിൻ. മരുമക്കൾ: നീതു, ഗോപിക.