പെരുമ്പാവൂർ: 11 കെ.വി.ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ യാത്രിനിവാസ്, ഫെഡറൽ ബാങ്ക്, ഓപ്ഷൻസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഒാഫീസ്, പൊലീസ് സ്റ്റേഷൻ വെജിറ്റബിൾ മാർക്കറ്റ്, പുഷ്പ, ഗവ. ആശുപത്രി, തുരുത്തിപ്പറമ്പ്, ബ്രോഡ് വേ, സിവിൽ സ്റ്റേഷൻ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലെ ലൈനുകളിൽ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.