കൊച്ചി: സെന്റ് ആൽബർട്‌സ് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉഗ്യോഗാർഥികൾ www.alberts.edu.in എന്ന വിലാസത്തിൽ ഓൺലൈനായി അപേക്ഷിക്കണം.