കൊച്ചി: സെൻട്രൽ സ്റ്റേഷൻ എസ്.ഐ ആനി ശിവയെ റസിഡന്റ്സ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിൽ പാലാരിവട്ടം മേഖലാ കമ്മിറ്റി ആദരിച്ചു. സി.വി.ജോഷി, അഡ്വ. ഡി.ജി.സുരേഷ്, എ.ഡി.ജോസ്, ശ്രീദേവി കമ്മത്ത്, ബസന്ത് കുമാർ, ജയശ്രീ ഷാജി തുടങ്ങിയവർ സംസാരിച്ചു.