മട്ടാഞ്ചേരി: ചുള്ളിക്കൽ വിശാലിന് എതിർവശം കുന്നുംപുറത്ത് ഉസ്മാൻ സാഹിബിന്റെ ഭാര്യ സഫിയ ഉസ്മാൻ (76) നിര്യാതയായി. മക്കൾ: നാസർ, നാദിഷ്, നാദിറ. മരുമക്കൾ: ഷാജിറ, ഷബാന, പരേതനായ ഫാറൂഖ്.