fg

കൊച്ചി: രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ കൊവിഡ് പ്രോട്ടോകോൾ കർശനമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശത്തിന് ആക്കംകൂട്ടുന്നതാണ് ഇന്നലത്തെ പ്രതിദിന രോഗനിരക്ക്.

 പുതുതായി രോഗം സ്ഥിരീകരിച്ചത് : 1832

 സമ്പർക്കത്തിലൂടെ : 1798

 ആകെ കൊവിഡ് ബാധിതർ : 17500

 ഇന്നലെ രോഗമുക്തി: 1093

 പുതുതായി നിരീക്ഷണത്തിൽ : 2710

 ആകെ നിരീക്ഷണത്തിൽ: 40712

 കിടക്ക ഒഴിവ് : 2678