1

തോപ്പുംപടി: ഹാർബർ പാലത്തിനു സമീപത്തു നിന്നും കളഞ്ഞ് കിട്ടിയ അൻപതിനായിരം രൂപ ഉടമസ്ഥന് തിരിച്ചു നൽകി യുവാക്കൾ മാതൃകയായി.തോപ്പുംപടി സ്വദേശി അജീബ്, മട്ടാഞ്ചേരി സ്വദേശി സിജി എന്നിവരാണ് മാതൃകയായത്.തോപ്പുംപടി എസ്.ഐയുടെ നേതൃത്വത്തിലാണ് പണം കൈമാറിയത്.