gopalakrishnapilla87

നേരൃമംഗലം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോളനി പത്മാലയംവീട്ടിൽ ഗോപാലകൃഷ്ണപിള്ള (ബാലൻപിള്ള​ 87) നിര്യാതനായി. ഭാര്യ: കാർത്ത്യായനിയമ്മ. മക്കൾ: ജയദേവൻ, പ്രസാദ്. മരുമകൾ: രമാദേവി.