gouri94

പറവൂർ: വടക്കേക്കര മുറവൻതുരുത്ത് തൂരത്ത് പരേതനായ പരമേശ്വരന്റെ ഭാര്യ ഗൗരി (94) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ശ്രീഹരി, രാധാമണി, ശ്രീദേവി, രമേശ്. മരുമക്കൾ: ഡെനിഷ, സിന്ധു, തോമസ്, ജയരാജ്, ഷെൽമി.