കളമശേരി: ഏലൂർ വടക്കുംഭാഗം മണ്ടായപ്പുറത്ത് അകായിൽവീട്ടിൽ എം.വി. സൈനുദ്ദീൻ മൂപ്പൻ (84 റിട്ട. കെ.എസ്.ഇ.ബി ) നിര്യാതനായി. ദീർഘകാലം ഏലൂർ മഹല്ല് ജമാഅത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: ഹാജറ. മക്കൾ: പരേതനായ അബ്ദുൾ റസാക്ക് മൂപ്പൻ, അബ്ദുൾ റഷീദ് മൂപ്പൻ (ഐ.ആർ.ഇ), ഡോ. അബ്ദുൾ റഫീക്ക് മൂപ്പൻ. മരുമക്കൾ: നസീറ, സൂര്യ, ഷബാന.