cusat

കൊച്ചി: കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പിലെ എംടെക്, പി.എച്ച്.ഡി പ്രവേശന പരീക്ഷ 26ന് രാവിലെ 10 ന് വകുപ്പ് ഓഫീസിൽ നടക്കും. വിദ്യാർത്ഥികൾ തിരിച്ചറിയൽ രേഖയുമായി 9.30നകം റിപ്പോർട്ട് ചെയ്യണം.

ബി.​ടെ​ക്/​എം.​ടെ​ക് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വെ​ള്ള​നാ​ട് ​സാ​രാ​ഭാ​യ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​യി​ൽ​ ​ബി.​ടെ​ക്/​എം.​ടെ​ക് ​(​C​E,​ ​E​C​E,​E​E​E,​E​I,​ ​C​S​E​ ​&​ ​M​E​)​ ​കോ​ഴ്സു​ക​ൾ​ക്ക് ​അ​ഡ്മി​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​യി​ലെ​ ​മി​ടു​ക്ക​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​ക​ർ​ഷ​ക​മാ​യ​ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ ​ന​ൽ​കും.​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള​ ​സൗ​ജ​ന്യ​ ​ഒാ​ൺ​ലൈ​ൻ​ ​മാ​തൃ​കാ​ ​പ​രീ​ക്ഷ​ക​ൾ​ 26​ന് ​ആ​രം​ഭി​ക്കും.​ ​അ​ഡ്മി​ഷ​നും​ ​പ​രീ​ക്ഷ​ക​ൾ​ക്കും​ ​ഒാ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ​w​w​w.​s​i​s​t.​i​n​ ​സ​ന്ദ​ർ​ശി​ക്കു​ക.​ ​ഫോ​ൺ​:​ 9895486523,​ 9446250662,​ 9074041981.