കൊച്ചി: സി.പി.ഐ പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി. തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ.സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ബിബി അജയൻ, പി.കെ.സുധീർ, പി.എ.നവാസ്, ദിലീപ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.