kuriyakos91

നേര്യമംഗലം: മണിയൻപാറ മലയാംപുറത്ത് വീട്ടിൽ എം.സി. കുര്യാക്കോസ് (കുഞ്ഞ് 91) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ജോണി, മേരി, ബേബി,എൽദോസ് (കെ.എസ്.ഇ.ബി മലപ്പുറം), പരേതയായ ലീലാമ്മ. മരുമക്കൾ: അവറാച്ചൻ, മോളി, സ്കറിയ, ഷൈനി (ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം), ഷിബി.