p
മുടക്കുഴ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം പ്രസിഡന്റ് പി.പി. അവറാച്ചൻ നൽകുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ.മാത്യു, ജോസ് എ പോൾ, വൽസ വേലായുധൻ, ഡോളി ബാബു, സോമി ബിജു.അനാമിക ശിവൻ ,ബിന്ദു ഉണ്ണി, രജിത ജയ്മാൻ ,സോഫി രാജൻ. അതിഥീ ദേവി, കെ.ആർ.സേതു. എസ്.സി.പ്രമോട്ടർ ബിന്ദു. എന്നിവർ പ്രസംഗിച്ചു.