sunil49

ആരക്കുന്നം: മലയിൽ എം.ജെ. സുനിൽ (49) നിര്യാതനായി. സി.പി.എം ആരക്കുന്നം ലോക്കൽ കമ്മിറ്റിഅംഗം, കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മുളന്തുരുത്തി ഏരിയാ സെക്രട്ടറി, പട്ടികജാതി ക്ഷേമസമിതി ഏരിയാ പ്രസിഡന്റ്, മുളന്തുരുത്തി പട്ടികജാതി സർവീസ് സഹകരണസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അമ്മ: ജാനകി. ഭാര്യ: കുഞ്ഞുമോൾ. മകൻ: സംഗീത്.