1
ആദരവ് ചടങ്ങ് രാജീവ് പള്ളുരുത്തി ഉദ്ഘാടനം ചെയുന്നു

പള്ളുരുത്തി: കൊച്ചി കൂട്ട് സാമൂഹിക സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഡോൺ ബോസ്കോയിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം വാങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി രാജീവ് പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. തമ്പി സുബ്രമണ്യം അദ്ധ്യക്ഷത വഹിച്ചു. ഫാ. പി.ഡി.തോമസ്, റിഡ്ജൻ റിബല്ലോ, സി.ഡി.തോമസ്, ബ്രദർ സി.പി.ക്രിസ്റ്റി, ആന്റണി ബാബു, സി.എം.ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.