​ഉദയംപേരൂർ: ക​യ​ർ​ റെ​സി​ഡ​ന്റ്സ് വെ​ൽ​ഫ​യ​ർ​ അ​സോ​സി​യേ​ഷ​ൻ​ ​​കു​ട്ടി​ക​ൾ​ക്കും​ മു​തി​ർ​ന്ന​വ​ർ​ക്കുമായി​ ഓൺലൈൻ സയൻസ്​ ക്ളാസൊ​രു​ക്കു​ന്നു​. '​​സ​യ​ൻ​സി​നെ​ അ​റി​യാ​ൻ​ മാ​ജി​ക്കി​ലൂ​ടെ​ ഒ​രു​ യാ​ത്ര​' എന്ന പരിപാടി ഇന്ന് വൈ​കി​ട്ട് 5​.3​0​നു​ കൊ​ച്ചി​ൻ​ കോ​ളേ​ജ് മു​ൻ​ പ്രി​ൻ​സി​പ്പ​​ലും ഫാ​മി​ലി​ കൗ​ൺ​സിലറു​മാ​യ​ പ്രൊ​.വി​.ജെ​. ആ​ന്റ​ണി​ ന​യി​ക്കും. ഗൂഗിൾ മീറ്റ് ലി​ങ്ക്:
​h​t​t​p​s​:​/​/​m​e​e​t​.g​o​o​g​l​e​.c​o​m​/​w​i​i​-​c​u​o​a​-​z​w​c​