വൈപ്പിൻ: കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ആരംഭിച്ച അലർജിക് ആൻഡ് ആസ്മ ക്ലിനിക്ക് ഡയറക്ടർ ഡോ. പി.വി.തോമസ് ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന അലർജി, ആസ്മ രോഗങ്ങൾക്കുള്ള ചികിത്സ വിദഗ്‌ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും ചികിത്സ ലഭിക്കും.വിവരങ്ങൾക്ക് 0484 2841000 / 7356433133.