car-bilke-
അപകടത്തിൽപ്പെട്ട വാഹനങ്ങൾ

അങ്കമാലി: എം.സി റോഡിൽ വേങ്ങൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങളിലിടിച്ചു. കാർ ഓടിച്ചിരുന്ന പെരുമ്പാവൂർ കാഞ്ഞിരക്കാട് സ്വദേശി സിദ്ധാർത്ഥിന് പരിക്കേറ്റു. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ മില്ലുംപടി
ബസ് സ്റ്റോപ്പിന് മുന്നിലായിരുന്നു അപകടം.