patros92

മേവെള്ളൂർ: പറക്കോട്ടിൽ പത്രോസ് (92) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ലീലാമ്മ, പരേതയായ എൽസമ്മ, ആഗസ്തി, ജോർജ്, സി. ജെസ്മി (ജർമനി), ജെപ്സി. മരുമക്കൾ: ജെയിംസ്,​ ടോമി, ബിജി, ജാൻസി, ജോൺസൻ.