അതിരമ്പുഴ: കോട്ടയ്ക്കുപുറം വേങ്ങത്തടത്തിൽ ചാക്കോ ജോസഫ് (87) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കൾ) 10.30 ന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സൂസി (ഇറ്റലി), മിനി (ദുബായ്), ജോസഫ്, സിബി, സാബു (യു.കെ), സിനി (ഇറ്റലി),. മരുമക്കൾ: പരേതനായ ജിജി, മനോജ് (ദുബായ്), സോളി, ഷീന, ബീന (യു.കെ), സാജു (ഇറ്റലി).