അങ്കമാലി: തുറവൂർ തലക്കോട്ട് പറമ്പ് കോഷ്ണായി പാപ്പുവിന്റെ മകൻ രാജൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ . ഭാര്യ: ഇന്ദിര. മക്കൾ: രതീഷ് (നന്ദനം സ്റ്റുഡിയോ), സുധീഷ്. മരുമകൾ: ആര്യ.