അങ്കമാലി: പീച്ചാനിക്കാട് കളങ്ങരവീട്ടിൽ പത്മനാഭൻ നായർ (അപ്പുനായർ 72) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രഞ്ജിത്കുമാർ, ബിന്ദു, സരിത. മരുമക്കൾ: അജയൻ, പ്രശാന്ത്, സുജ.