അങ്കമാലി: കറുകുറ്റി പുതുവ പരേതനായ പൗലോയുടെ ഭാര്യ അന്നം (91) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കറുകുറ്റി ക്രിസ്തുരാജാശ്രമ ദേവാലയത്തിൽ. മകൾ: മേരി. മരുമകൻ: കെ.ഡി. ദേവസിക്കുട്ടി.