തേവര സെക്ഷൻ: മട്ടുമ്മൽ ജംഗ്ഷൻ മുതൽ യൂപി ജംഗ്ഷൻ വരെ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.

തൃപ്പൂണിത്തുറ സെക്ഷൻ: ഇംെപാടം, തോപ്പിൽ, ചിൻമയ സ്‌കൂൾ അസറ്റ് സിൻഎനർജി ഫ്‌ളാറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ. ബേബി ഹോസ്പ്പിറ്റൽ മുതൽ വടക്കേകോട്ട വരെ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.

ഇടപ്പള്ളി സെക്ഷൻ: മണിമല റോഡിൽ ഗണപതി അമ്പലം പരിസരം രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.

വൈപ്പിൻ സെക്ഷൻ: ബെൽബോ ജംഗ്ഷൻ മുതൽ കമ്പനിപീടിക വരെ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഭാഗികമായി മുടങ്ങും