പെരുമ്പാവൂർ: കൂടാലപ്പാട് ക്ഷീരോല്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്ക് നൽകിയ ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളിയും കാലിത്തീറ്റ വിതരണം വാർഡ് മെമ്പർ ബിനിത സജീവനും ഇൻസെന്റീവ് വിതരണം സംഘം പ്രസിഡന്റ് ഇ പി ദേവസിയും നിർവഹിച്ചു.